കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ യുവതികളുടെ മൃതദേഹങ്ങൾ കടലിൽ കണ്ടെത്തി. സഹോദരിമാരായ യുവതികളാണ് മരിച്ചത്.......
അന്താരാഷ്ട്ര യോഗ മത്സരത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ജന്മനാട്ടിൽ തിരിച്ചെത്തിയ തണൽപരിവാർ കുടുംബാംഗം വൈഗ രാജേഷിന് തണൽപരിവാർ സംസ്ഥാന കമ്മിറ്റി ഊഷ്മള സ്വീകരണം നൽകി. നേപ്പാളിലെ പോക്കറയിൽ
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ലോക യോഗാസന ഒളിമ്പ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലെ കീഴില്ലം പണിക്കരമ്പലം മുണ്ടൻ പാലത്തിങ്കൽ എം ഡി രാജേഷിന്റെയും തണൽപരിവാർ സംസ്ഥാന ട്രഷറർ രജനി രാജേഷിന്റെയും ഇളയമകൾ വൈകാ രാജേഷ് ലോക യോഗാസന കിരീടം സ്വന്തമാക്കിയത്. ......
കാക്കനാട്: രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സ്വയംഭരണബാച്ചിന്റെ ബി.ടെക് ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 84.39 ശതമാനം വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ......
കൊച്ചി: അസാമാന്യ സംഘാടന ശേഷിയും കാര്യപ്രാപ്തിയുമുള്ള നേതാവായിരുന്നു ആർ ശങ്കറെന്ന് ടി ജെ വിനോദ് എം എൽ എ. കോൺഗ്രസിന്റെ തന്നെ തലയെടുപ്പായിരുന്നു ആർ ശങ്കർ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫിസിക്സ് വകുപ്പിലെ എംഎസ് സി പൂർവവിദ്യാർത്ഥിയായ ആദിത്യ പി. എസ് (2022-24 ബാച്ച്) 1.9 കോടി രൂപയുടെ സ്കോളർഷിപ്പോടെ ഓസ്ട്രേലിയയിലെ പ്രശസ്ത ഫ്ലിൻഡേഴ്സ് സർവകലാശാലയിൽ ഫിസിക്സ് എഡ്യൂക്കേഷനിൽ പിഎച്ച്ഡി പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ......
പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ നാലു വയസുകാരി മരിച്ചു. എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത്– അജിത ദമ്പതികളുെട മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. ......
ഫ്രാന്സില് നടക്കുന്ന എ.ഐ. ഫിലിം അവാർഡ് കാൻസ് 2026 ല് മത്സരിക്കാൻ കോട്ടയം ചെങ്ങളം സ്വദേശിയായ സച്ചു കുന്നത്തിലിന്റെ എ.ഐ ആനിമേഷൻ ഷോര്ട്ട് ഫിലിമായ ദ ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ......
യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ആനക്കല്ലിലാണ് സംഭവം.......